കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം.

0

വയനാട് റവന്യൂ ജില്ല സാമൂഹ്യ ശാസ്ത്ര,ഗണിത,സയന്‍സ് മേളയിലും,പ്രവര്‍ത്തി പരിചയ,ഐടി മേളകളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മികച്ച വിജയം നേടി മാനന്തവാടി സബ് ജില്ല മത്സരങ്ങളില്‍ കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.വിദ്യാരംഗം കലാ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കി.റിയ ചാക്കോ, അബിഷ ജോസഫ്, ബനീറ്റ, അലന്‍, സിവിക് തുടങ്ങിയവര്‍ സംസ്ഥാന തല മത്സരത്തിലേക്കും അര്‍ഹത നേടി വിജയികളെ മാനേജര്‍,സ്റ്റാഫ്,പി.ടി എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!