കല്‍പ്പറ്റ കുനയ്മ്മല്‍ കോളനിയിലേക്ക് പോകാന്‍ ഉള്ള ഏക ആശ്രയമായ പാലം തകര്‍ന്നിട്ട് തിരിഞ്ഞ് നോക്കാതെ അധികൃതര്‍.പാലം തകര്‍ന്നതോടെ മറിഞ്ഞ് വീണ മരത്തിനു മുകളിലുടെ ജിവന്‍ പണയം വച്ചാണ് കുരുന്നുകളടക്കം പുഴ കടക്കുന്നത്,കുനയ്മ്മല്‍ കോളനിക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് പാലം വേണമെന്നത്. ആകെ ഉണ്ടായിരുന്ന താല്‍ക്കാലിക തടിപാലം മഴക്കാലത്ത് തകര്‍ന്നുപോയി.പുഴയ്ക്ക് കുറുകെ മറഞ്ഞു വീണ മരതടിയിലൂടെ ജീവന്‍ പണയം വെച്ചാണ് കുരുന്നുകള്‍ അടക്കമുള്ള ആളുകള്‍ പുഴ കടക്കുന്നത്. ഇവിടെ ഒരു ജീവന്‍ പൊലിഞ്ഞാല്‍ മാത്രമേ അതികൃതര്‍ ഇങ്ങോട് ശ്രദ്ധിക്കൂവെന്ന നിലപാടാണ് അതികതര്‍ സ്വീകരിക്കുന്നത്. വാര്‍ഡ് കൗണ്‍സിലറോടും നഗരസഭയോടും പരാതി പറഞ്ഞു മടുത്തു ഇവര്‍
Sign in
Sign in
Recover your password.
A password will be e-mailed to you.