പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0

പുത്തുമല ദുരന്തബാധിതരോട് അധികാരികള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്.പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.പി.കെ.അഷ്‌റഫ്, പി.കെ.അനില്‍കുമാര്‍, ഒ.ഭാസ്‌കരന്‍, എന്‍.സുലൈമാന്‍, എ.രാംകുമാര്‍, പി. ലുഖ്മാന്‍, എന്നിവര്‍ സംസാരിച്ചു.ടി.ഹംസ അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!