അമ്പലമൂല കുറിച്ച സംഘത്തിന്റ് രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

0

അമ്പലമൂല കുറിച്ച സംഘത്തിന്റ് രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തൃശ്ശിലേരി അമ്പലമൂല കുറിച്ച സംഘത്തിന്റ് രണ്ടാമത് വാര്‍ഷികാഘോഷം ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം കെ രാധാകൃഷ്ണന്‍, മോഹനന്‍, ഡോക്ടര്‍ അപ്പുണ്ണി, അരുണ്‍ എന്നിവര്‍ സംസാരിച്ചു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!