സമരനായകമാരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

0

ദേശീയപാത 766 ലെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏഴു ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി ബത്തേരി യൂത്ത്വിങ് യൂണിറ്റ് പ്രസിഡന്റ് ഷംസാദിനെയും, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലയലിനെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം എഐവൈഎഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശ്രീജിത്ത് പനമരവും, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ദീപു പുത്തന്‍പുരയിലും നിരാഹാരം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!