ജനവാസ കേന്ദ്രമായ ഇരുളം മാതമംഗലത്ത് പുലി ഇറങ്ങി

0

സ്ഥലത്തെത്തിയ വനപാലകര്‍ക്ക് നേരെ കയ്യേറ്റം.റേഞ്ച് ഓഫീസര്‍ രതീശനെ ആക്രമിച്ചതായി പരാതി. ബി.എഫ്.ഒ മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍. സ്ഥലത്ത് സംഘര്‍ഷാവസ്ഥ . ബത്തേരിയില്‍ നിന്ന് കെണി കൊണ്ടുവരുന്നു.എന്നാല്‍ തങ്ങള്‍ വനപാലകരെ മര്‍ദ്ദിച്ചിട്ടില്ലെന്നും വനപാലകര്‍ തങ്ങളെയാണ് മര്‍ദ്ദിച്ചതെന്നും നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!