ബഹുജന റാലി നടത്തി

0

യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമ്പലവയലില്‍ നിന്ന് ബത്തേരിയിലേക്ക് ബഹുജന റാലി നടത്തി. അമ്പലവയല്‍, എടക്കല്‍, കുപ്പക്കൊല്ലി, ആയിരംകൊല്ലി പ്രദേശവാസികളാണ് റാലിയില്‍ അണിനിരന്നത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളംപേരാണ് കാല്‍നടയായി ബത്തേരിയിലേക്ക് പോയത്. കെ. ഷഫീഖ് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!