ആലത്തൂര്‍ എസ്‌റ്റേറ്റ് വാന്‍ഇംഗന്റെ ചികില്‍സാ രേഖകള്‍ നശിപിച്ച ഡോക്ടര്‍ റിമാന്‍ഡില്‍

0

ആലത്തൂര്‍ എസ്‌റ്റേറ്റ് വാന്‍ഇംഗന്റെ ചികില്‍സാ രേഖകള്‍ നശിപിച്ച ഡോക്ടര്‍ റിമാന്‍ഡില്‍.സ്വത്ത് തട്ടിപ്പില്‍ ഈശ്വറിന് ഒത്താശ ചെയ്ത മൈസൂര്‍ ഗോകുലം ആദിത്യ ആശ്പത്രി ഡയരകടര്‍ ‘ ഡോക്ടര്‍ എന്‍ ചന്ദ്രശേഖറിനെയാണ് കഴിഞ്ഞ ദിവസം കര്‍ണാടക സി.ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തത്.വളര്‍ത്ത് പുത്രനെന്ന് സ്വയം അവകാശപ്പെടുന്ന മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിനെതിരെ കുരുക്കുകള്‍ മുറുകുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!