പ്രസാദം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

വിദ്യാര്‍ത്ഥികളില്‍ കണ്ടുവരുന്ന വിളര്‍ച്ചാ രോഗത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പ്രസാദം പദ്ധതിയുടെ ഉദ്ഘാടനം മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് കെ കെ സഹദ് നിര്‍വ്വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി. സീനത്ത് അദ്ധ്യക്ഷയായിരുന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി എസ് ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.വിപി ആരിഫ പദ്ധതി വിശദീകരിച്ചു. റ്റി ഹംസ, ഗിരിജ, സി.രജനി, കെ.എന്‍.ഷേര്‍ളി, ഇ.എന്‍ സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!