സ്വാതന്ത്രദിനത്തില്‍ പ്രളയബാധിതര്‍ക്ക് കൈതാങ്ങായി കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍

0

ജീവനക്കാരും.മാനന്തവാടി പെരുവകയില്‍ വീടുകള്‍ വൃത്തിയാക്കുകയും കിണറുകള്‍ വറ്റിച്ച് ക്ലോറിനേഷന്‍ ചെയ്യുകയും ചെയ്തു.കൊട്ടിയൂര്‍ ദേവസ്വത്തിന്റെ 16 ജീവനക്കാരാണ് കൈമെയ് മറന്ന് പ്രളയബാധിതര്‍ക്ക് സഹായത്തിനെത്തിയത്. സ്വാതന്ത്രദിനത്തിലും ഇവര്‍ ചെയ്ത ഈ സേവനം പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമാവുകയും ചെയ്തു.ക്ഷേത്രം ജീവനക്കാരായ കെ.പി.മോഹന്‍ദാസ്, വി.കെ.സുരേഷ്, കെ.ദേവന്‍, ടി.ബിനേഷ് കുമാര്‍ തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!