സായാഹ്ന ധര്‍ണ്ണയും ഭീമഹര്‍ജി ഒപ്പിടുവിക്കലും ഈമാസം 6ന്

0

രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ വൈ.എം.സി.എ പുല്‍പ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഈമാസം 6ന് സ്വതന്ത്ര മൈതാനിയില്‍ സായാഹ്ന ധര്‍ണ്ണയും ഭീമഹര്‍ജി ഒപ്പിടുവിക്കലും നടത്തും. സായാഹ്ന ധര്‍ണയില്‍ വിവിധ കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എബി പൂക്കുന്നേല്‍. മാത്യു മത്തായി, തോമസ് ഒറ്റക്കുന്നേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!