നീക്കം കര്‍ഷകരെ ദുരിതത്തിലാക്കും

0

സ്വര്‍ണ്ണ പണയത്തിന് മേല്‍ കുറഞ്ഞ പലിശക്ക് ലഭിച്ചിരുന്ന കാര്‍ഷിക വായ്പ നിര്‍ത്തലാക്കാനുള്ള നീക്കം കര്‍ഷകരെ ദുരിതത്തിലാക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാവ് വിന്‍സല്‍ ചൂനാട്ട് .സ്വര്‍ണ പണയത്തില്‍ മേല്‍ നാലു ശതമാനം പലിശക്ക് 3 ലക്ഷം രൂപ വരെ ലഭിച്ചിരുന്ന കാര്‍ഷിക വായ്പ പദ്ധതി നിര്‍ത്തലാക്കുന്നത് മൂലം സ്വകാര്യ പണമിടപാടുകാരെ സഹായിക്കാനാണെന്നും ഇതിനെതിരെ സമരം പരിപാടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!