കിണര്‍ തേവുന്നതിനിടയില്‍ കയറില്‍ നിന്ന് പിടിവിട്ടുവീണ് മധ്യവയസ്‌ക്കന്‍ മരിച്ചു.

0

പുല്‍പ്പള്ളി കാര്യംപാതി സ്വദേശി കുളഞ്ഞികൊമ്പില്‍ ദേവദാസ്(48) മരിച്ചത്. മീനംകൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ തേവുന്നതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടനെ കിണറ്റില്‍ നിന്നും കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പുല്‍പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!