മുത്തങ്ങയില്‍ ആന പല്ലുമായി ആറുപേര്‍ പോലിസ് പിടിയില്‍.ഇന്ന് ഉച്ചക്ക് 12 മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന കെഎല്‍-63-2012 ബൊലോറോ ജീപ്പില്‍ നിന്നും 500 ഗ്രാം തൂക്കം വരുന്ന ആന പല്ലുമായി ആറു പേര്‍ ബത്തേരി പോലീസിന്റെ പിടിയിലാവുന്നത്.കോഴിക്കോട് സ്വദേശികളാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം.കോഴിക്കോട് സ്വദേശികളായ അഞ്ചു പേരും ഒരു വയനാട് സ്വദേശിയുമാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം.