പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഐ എം എ നടത്തുന്ന സമരത്തിന്റെ ഭാഗമായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌ക്കരിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍
ഭാരവാഹികളായ ഡോ.ദാഹര്‍മുഹമ്മദ്,ഡോ.സുരാജ്,ഡോ.മോഹന്‍രാജ്,വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post