മെയ് 25ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറെ തിരഞ്ഞെടുക്കും. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫും മത്സരിക്കും. പിസി വിഷ്ണുനാഥാണ് സ്ഥാനാര്‍ത്ഥി.എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
Sign in
Sign in
Recover your password.
A password will be e-mailed to you.