പുലിയെന്ന് സംശയം
പയ്യംമ്പള്ളി പടമലയില്‍ ഇന്നലെ രാത്രി പുലിയെ കണ്ടതായി നാട്ടുകാര്‍. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാല്‍പാടുകള്‍ കണ്ടെത്തിയെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ വന്യമൃഗത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പുലിയാകാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം