മയിലിനെ അജ്ഞാത ജീവി കൊന്നു

0

മുള്ളന്‍കൊല്ലി ടൗണിന് സമീപം അജ്ഞാത ജീവി മയിലിനെ കൊന്നു. ശനിയാഴ്ച രാവിലെയോടെയാണ് നാട്ടുകാര്‍ മയിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്.തുടര്‍ന്ന് വനംവകുപ്പില്‍ വിവരമറിയിച്ചു. ഈ മേഖലയോട് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം കടുവയെ നാട്ടുകാര്‍ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

Leave A Reply

Your email address will not be published.

error: Content is protected !!