കവുങ്ങ് പൊട്ടിവീണ് തൊഴിലാളി മരിച്ചു

0

ജോലിക്കിടെ കവുങ്ങ് പൊട്ടിവീണു കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കോട്ടത്തറ മൃഗാശുപത്രിക്ക് സമീപമാണ് അപകടം .കോട്ടത്തറ സ്വദേശി ഹരീഷ് ആണ് മരിച്ചത് .മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.

error: Content is protected !!