ചുരത്തില്‍ അപകടം: ഗതാഗത തടസം.

0

താമരശ്ശേരി ചുരം ഒമ്പതാം വളവിന്ന് സമീപം ടിപ്പര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം.
അപകടത്തെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിടുന്നു.ചുരം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
ഹൈവേ പോലീസും, വളണ്ടിയേഴ്‌സും സംഭവസ്ഥലത്തുണ്ട്.ക്രെയിന്‍ എത്താത്തത് കാരണം യാത്രക്കാരും, വളണ്ടിയേഴ്‌സും ചേര്‍ന്ന് ലോറികള്‍ തള്ളി നീക്കാനുള്ള ശ്രമത്തിലാണ്.അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!