ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

0

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
ഇന്ന് വൈകുന്നേരം 5 മണി വരെയാണ് ഏകജാല പ്രവേശനത്തിനുള്ള സമയം.കാന്റിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ ബാക്കിയുള്ളവര്‍ അഞ്ച് മണിക്ക് മുമ്പ് അത് പൂര്‍ത്തിയാക്കണം. സെപ്റ്റംബര്‍ 5ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും.സെപ്റ്റംബര്‍ 15നാണ് ആദ്യ അലോട്ട്‌മെന്റ്. 4.76 ലക്ഷം പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!