മീനങ്ങാടിയില്‍ പോലീസുമായി ഉന്തും തള്ളും

0

മീനങ്ങാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളും. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ഏറെ പണിപെട്ടാണ് പോലീസ് തടഞ്ഞത്. മീനങ്ങാടി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് വര്‍ഗ്ഗീസ് മൂരിയന്‍ കാവില്‍ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് റാട്ടക്കുട്ട്, മണ്ഡലം സെക്രട്ടറി എന്‍.കെ ഏലിയാസ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗ്രേസി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!