താമരശ്ശേരി ചുരത്തില്‍ ചുരം പ്രക്ഷോഭയാത്ര

0

താമരശ്ശേരി ചുരത്തിലെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചുരം പ്രക്ഷോഭ യാത്ര കെ.മുരളീധരന്‍ എംപി ഫ്ളാഗ് ഓഫ് ചെയ്തു.ടി.സിദ്ധീഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് യാത്ര.11 മണിക്ക് അടിവാരത്ത് യാത്ര സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!