തളിപ്പുഴയില്‍ വാഹനാപകടം :5 പേര്‍ക്ക് പരിക്ക്

0

തളിപ്പുഴയില്‍ ലോറിയും സ്‌ക്കോര്‍പ്പിയോയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശികള്‍ സഞ്ചരിച്ച് സ്‌ക്കോര്‍പ്പിയോയാണ് അപകടത്തില്‍പ്പെട്ടത്. പരപ്പന്‍പൊയില്‍ മേടോത്ത്‌പൊയില്‍ ഫാത്തിമ, മകള്‍ ഹസീന,മകന്‍ ഷാജി, ഷാജിയുടെ മക്കളായ ഷാബിന്‍,ഷിഫാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫാത്തിമയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു

KL 73 B 8427 എന്ന ബത്തേരി രജിസ്‌ട്രേഷന്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.വണ്ടിയില്‍ ഉണ്ടായിരുന്ന 4 പേര്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലും. അത്യാസന നിലയിലായ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി എന്നാണ് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.

error: Content is protected !!