നിയന്ത്രണം വിട്ട സിമന്റ് ലോറി ബസിന്  പുറകില്‍ ഇടിച്ചു: യാത്രക്കാര്‍ക്ക് പരിക്ക് 

0

വാകേരി സിസിയില്‍ സ്വകാര്യ ബസിന്റെ പുറകില്‍ സിമന്റ്ലോറി ഇടിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. സിസി ജംഗ്ഷനില്‍ ബസ് നിര്‍ത്തി ആളുകളെ കയറ്റുന്നതിനിടെ പുറകില്‍ വന്ന സിമന്റ്ലോറി നിയന്ത്രണം വിട്ട് ബസിന് പിറകില്‍ ഇടിക്കുകയായിരുന്നു പരിക്കേറ്റ യാത്രക്കാരെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആരുടെയും പരിക്ക് ഗുരുതരമല്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!