തിരുവചനങ്ങള്‍ പ്രാവര്‍ത്തികമാക്കണം

0

സുവിശേഷത്തിലെ തിരുവചനങ്ങള്‍ ജീവിതത്തില്‍ നാമോരോരുത്തരും പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമെ നന്മ നിറഞ്ഞ മനുഷ്യനാവാന്‍ സാധിക്കൂവെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ്. ചീയമ്പം മോര്‍ ബസേലിയോസ് ദേവാലയ തിരുനാളിനോട് അനുബന്ധിച്ച് അഞ്ചു ദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫാ: മത്തായിക്കുഞ്ഞ് ചാത്തനാട്ട്കുടി, പൗലോസ് കോര്‍ എപ്പിസ്‌കോപ്പ നാരകത്ത് പുത്തന്‍പുരയില്‍, ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ,ഫാ:ഷാന്‍ ജേക്കബ് ഐക്കരക്കുഴിയില്‍, ഫാ: അജു ചാക്കോ അരത്തമ്മാം മുട്ടില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!