നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ആളപായമില്ല

0

മിക്‌സര്‍ യൂണിറ്റിലേക്ക് അസംസ്‌കൃത വസ്തുക്കളുമായി വന്ന ലോറി മറിഞ്ഞു. വെണ്‍മണി പോസ്റ്റ് ഓഫീസിനു സമീപമുള്ള വലിയ ഇറക്കത്തിലാണ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. ആളപായമില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!