മാനന്തവാടിയില്‍ ഇ ഡി റെയ്ഡ്.
പിഎഫ് ഐ മുന്‍ സംസ്ഥാനഭാരവാഹിയുടെ വീട്ടീല്‍ ഇഡി പരിശോധന.മാനന്തവാടി ചെറ്റപ്പാലം പുഴിത്തറ അബ്ദുല്‍ സമദിന്റെ വീട്ടിലാണ് റെയ്ഡ്. രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന തുടരുകയാണ്
Recover your password.
A password will be e-mailed to you.