ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു
പനമരം കൈതക്കല്‍ മണിമല കോളനിയില്‍ സുബ്രമണ്യന്‍ (40) ആണ് മരിച്ചത് .ഇന്ന് രാവിലെ 10 മണിയോടെ പനമരം ഓടകൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കിണര്‍ കുഴക്കുന്നതിനിടയിലാണ് സുബ്രമണ്യന്‍ കുഴഞ്ഞ് വീണത്.ഉടന്‍ പനമരം ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ അച്ഛന്‍ മലയന്‍. അമ്മ: കൊളുമ്പി.ഭാര്യ: രാധിക. മക്കള്‍: സിദ്ധു,കാര്‍ത്തു,തത്ത