ബത്തേരി അര്‍ബന്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണകാലത്ത് നടന്ന അനധികൃത നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് പുതിയ ഭരണസമിതി. ജില്ലയിലെ വിവിധ ശാഖകളില്‍ രണ്ടു വര്‍ഷത്തിനിടെ നടത്തിയ നിയമനങ്ങളിലാണ് അന്വേഷണം നടത്തുക. ചട്ടവിരുദ്ധം എന്ന് കണ്ടെത്തിയാല്‍ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുണ്ടാവുമെന്ന് ബാങ്ക് ചെയര്‍മാന്‍ ഡി.പി.രാജശേഖരന്‍അഡ്മിനിസ്‌ട്രേറ്റീവ് ഭരണസമിതിക്ക് നിയമനം നടത്താന്‍ അധികാരമില്ല.ഈ കാലയളവില്‍ ജില്ലയിലെ വിവിധ ശാഖകളില്‍ 2 സ്ഥിരം നിയമനങ്ങളും 3 താല്‍ക്കാലിക നിയമനങ്ങളും നടത്തിയാതാണ് പ്രാഥമിക കണ്ടെത്തല്‍
Sign in
Sign in
Recover your password.
A password will be e-mailed to you.