ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ്, യു.ഡി.എഫ് ഭരണ സമിതി അധികാരമേറ്റെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍. വിമത സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയ ബേബി വര്‍ഗ്ഗീസ്, റഷീദ്, കെ.ആര്‍ സാജന്‍ എന്നിവരെയും വൈ.ചെയര്‍മാനായി തിരഞ്ഞെടുത്ത വി.ജെ തോമസിനെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ആറുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍