പ്ലസ് വണ്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സമയം വെള്ളിയാഴ്ച അവസാനിക്കും. 

0

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച് വര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാനുള്ള സമയം വെള്ളിയാഴ്ച വൈകീട്ട് 5 ന് അവസാനിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാത്ത ഈ സമയത്തിനകം പൂര്‍ത്തിയാക്കണം. പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമായും കാന്‍ഡിഡേറ്റ് ട്രയല്‍ അലോട്ട്‌മെന്റ് ശനിയാഴ്ച പ്രസിദ്ധീകരിക്കും ആദ്യ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 14.

Leave A Reply

Your email address will not be published.

error: Content is protected !!