കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കേണിച്ചിറ
എസ് ഐ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു പുല്‍പ്പള്ളി വടാനക്കവല സ്വദേശി തുളസിരാജന്‍ (50) ആണ് അറസ്റ്റിലായത് . മാനന്തവാടി എസ് എം എസ് ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല .പ്രതിയെ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post