കല്‍പ്പറ്റ മണിയന്‍കോട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.ഉച്ചക്ക് ഒന്നരയോടെ നെടുനിലം കമല എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.50 വയസ്സ് പ്രായമുള്ള ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടേതെന്ന് കരുതുന്ന ഗഘ 57ആ 4823 നമ്പര്‍ സ്‌കൂട്ടര്‍ സമീപത്തുനിന്ന് കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞില്ല.പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.