എന്‍എച്ച് അന്‍വര്‍ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേബിള്‍ ചാനല്‍ വിഭാഗത്തില്‍ 2023 ലെ ആറ് സംസ്ഥാന അവാര്‍ഡുകളില്‍ നാലും വയനാട് വിഷന്. . മികച്ച വാര്‍ത്താധിഷ്ഠിത പരിപാടി ട്രൂസെന്‍സ് -രഘുനാഥ് വികെ, മികച്ച് പ്രോഗ്രാം പ്രൊഡ്യൂസര്‍ ശ്രുതി കെ ഷാജി (വേരുകള്‍), മികച്ച വിഷ്വല്‍ എഡിറ്റര്‍ സഞ്ജയ് ശങ്കനാരായണന്‍ (വേരുകള്‍), മികച്ച ക്യാമറാ പേഴ്സണ്‍ അനീഷ് നിള (വേരുകള്‍ പാടവും പറമ്പും) ഓരോ വിഭാഗത്തിലും പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്