രാഹുല്‍ വീണ്ടും എംപി ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

0

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്‌സഭാഗത്വം പുനസ്ഥാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!