സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോര്‍ഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി.ഓഗസ്റ്റ് 23ന് മുന്‍പ് എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കും. 3,200 രൂപയാണ് പെന്‍ഷന്‍ തുകയിനത്തില്‍ ലഭിക്കുക.