വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തണം: ഗോപിനാഥ് മുതുകാട്

0

വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തുകയാണ് അധ്യാപകരും മാതാപിതാക്കളും ചെയ്യേണ്ടതെന്ന് ഗോപിനാഥ് മുതുകാട്. വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനം ചെയ്യുന്നവരുമായി വളര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പാര്‍ക്കിന്റ നേതൃത്വത്തില്‍ നടന്ന എക്സലന്റ്സ് അവാര്‍ഡ് വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

 

Leave A Reply

Your email address will not be published.

error: Content is protected !!