കാട്ടുപന്നിയുടെ ആക്രമണം: യുവാവിന് പരിക്ക്
പച്ചിലക്കാട് പഠിക്കംവയല്‍ വീട്ടില്‍ ചിന്നനാണ് പരിക്കേറ്റത് .ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പന്നി കുറുകെ ചാടുകയായിരുന്നു. കാലുകള്‍ക്ക്പരിക്കേറ്റ ചിന്നന്‍ ഉടന്‍ തന്നെ പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.പ്രദേശത്ത് പന്നിശല്യം രൂക്ഷമെന്ന് നാട്ടുകാര്‍.