കൈനാട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

0

കൈനാട്ടിയിലെ അഡ്വ.ജോസഫ് സക്കറിയയുടെ മാരുതി 800 കാറിനാണ് തീപിടിച്ചത്.വാഹനത്തിലുണ്ടായിരുന്ന 3 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വീട്ടില്‍ നിന്ന് കോടതിയിലേക്ക് വരുംവഴിയാണ് അപകടം

Leave A Reply

Your email address will not be published.

error: Content is protected !!