ജില്ലയില്‍ 790 പേര്‍ പനിക്ക് ചികിത്സ തേടി.

0

ജില്ലയില്‍ ശനിഴാഴ്ച 790 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒരാള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. 2 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 4 പേരുടെയും ടൈഫോയിഡ് ലക്ഷണങ്ങളോടെ 2 പേരുടെയും സാമ്പിളുകള്‍ പരിശോധനക്കയച്ചു. 9547 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ശനിയാഴ്ച ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!