വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണമൊരുക്കി മാനന്തവാടി വിഎച്എസ്ഇ.

0

വിഎച്എസ്ഇ വിഭാഗത്തില്‍ തുടര്‍ച്ചയായി 5-ാം തവണയും 100 ശതമാനം വിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് മാനന്തവാടി ഗവ.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല സ്വീകരണമാണ് പിടിഎയുടെ നേതൃത്വത്തില്‍ ഒരുക്കിയത്.വിഎച്ച്എസ്ഇ വിഭാഗത്തില്‍ തുടര്‍ച്ചയായി 100% വിജയം കൈവരിക്കുന്ന ജില്ലയിലെ ഏക സര്‍ക്കാര്‍ സ്‌കൂള്‍ കൂടിയാണ് മാനന്തവാടി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി.മാനന്തവാടി നഗരസഭ അധ്യക്ഷ സികെ രത്‌നവല്ലി ഉദ്ഘാടനം പരിപാടി ചെയ്തു.എംഎല്‍എ ഒ.ആര്‍ കേളു മുഖ്യാഥിതിയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!