ഡുപ്പി റസ്റ്റോറന്റ് താല്‍ക്കാലികമായി അടച്ചു

0

ഉഭക്ഷ്യ വിഷബാധ സംബന്ധിച്ച പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കൈനാട്ടിയിലെ ആശിര്‍വാദ് ഉഡുപ്പി റസ്റ്റോറന്റ് താല്‍ക്കാലികമായി അടക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതാണ് നടപടി. ആരോഗ്യ വകുപ്പിലെയും ഭക്ഷ്യ സുരക്ഷാ വകുപ്പിലെയും മുട്ടില്‍ പഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് നിര്‍ദ്ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!