പുല്‍പ്പള്ളി കേളക്കവലയില്‍ കടബാധ്യതയാല്‍ കര്‍ഷകന്‍ ജീവനൊടുക്കി.ചെമ്പകമൂല കിഴക്കേഇടയിലാത്ത് രാജേന്ദ്രന്‍ (60)ആണ് വിഷംകഴിച്ച് മരിച്ചത്രാജേന്ദ്രനെ ഇന്നലെമുതല്‍ കാണ്‍മാനില്ലായിരുന്നു. ഇന്നുരാവിലെയാണ് വീടിനടുത്ത് തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടത് .പുല്‍പ്പള്ളി സര്‍വീസ് സഹകരണബാങ്കിലടക്കം ധനകാര്യസ്ഥാപങ്ങളില്‍ കടമുണ്ട്.ജപ്തി ഭീഷണിയെത്തുടര്‍ന്ന് രാജേന്ദ്രന്‍ മാനസികമായി തകര്‍ന്നിരുന്നുവെന്ന് നാട്ടുകാര്‍