കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഇമേജ് മൊബൈല്‍സ് ആന്റ് കമ്പ്യൂട്ടര്‍സ് എന്ന സ്ഥാപനത്തില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കാന്‍ എന്ന വ്യാജേന സ്ഥാപനത്തിന്‍ കയറി 120000 രൂപയുടെ സ്മാര്‍ട്ട് ഫോണും, സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതികളെ മണിക്കുറുകള്‍ കൊണ്ട് പിടികൂടി. വൈത്തിരി സ്വദേശി ജെറി ലൂയിസ് ജോസഫ് ,പൊഴുതന സ്വദേശിയായ സുധീവ് ബി.എസ് @മനു എന്നിവരാണ് പിടിയിലായത്. കല്‍പ്പറ്റ എഎസ്പി തപോഷ് ബസുമതാരിയുടെ നിര്‍ദ്ദേശപ്രകാരം കല്‍പ്പറ്റ എസ്.ഐ ക ബിജു ആന്റണിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.