കുടിശ്ശിക നല്‍കിയില്ല: കലക്ട്രേറ്റിലേക്ക് മാര്‍ച്ചുമായി ജനകീയ ഹോട്ടല്‍ സംരംഭകര്‍

0

കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ ഹോട്ടല്‍ സംരംഭകര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ ഒന്നേമുക്കാല്‍ കോടി രൂപ നല്‍കാനുണ്ടായിട്ടും നടപടിയില്ലെന്ന് സംരംഭകര്‍. സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും.

Leave A Reply

Your email address will not be published.

error: Content is protected !!