വയനാട്ടില്‍ ചൂട് വീണ്ടും 30 ഡിഗ്രിക്ക് മുകളില്‍.

0

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചെങ്കിലും വയനാട്ടിലെ ചൂടിന് ശമനമില്ല. ഇന്ന് ചൂടിന്റെ കാഠിന്യം കൂടുതലാണ്. മഴ എത്താന്‍ വൈകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്ര റിപ്പോര്‍ട്ട് കൂടിവന്നപ്പോള്‍ ജനങ്ങളുടെ ആശങ്ക ഏറുകയാണ്. വെയിലിന്റെ കാഠിന്യം കൂടിവരുന്നത് വഴിയോര കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും വെല്ലുവിളിയാവുകയാണ്. മഴ ഇനിയും ലഭിച്ചില്ലെങ്കില്‍ കൃഷി ഉപജീവന മാര്‍ഗമാക്കിയവരെയും ചൂട് സാരമായി ബാധിക്കും. കുടയില്ലാതെ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!