ഡോക്ടര്‍മാരുടെ സമരം തുടരുന്നു

0

കൊട്ടാരക്കരയില്‍ ഡോ. വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സമരം തുടരുന്നു. ഡോക്ടര്‍മാരുടെ സംഘടനകളായ ഐ.എം.എ.യുടെയും കെ.ജി.എം.ഒ.യുടെയും നേതൃത്വത്തില്‍ ഒ.പി. ബഹിഷ്‌കരിച്ചാണ് സമരം.വയനാട് മെഡിക്കല്‍ കോളേജിലും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും അടക്കം ഒ.പി. മുടങ്ങി.സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങളും തുടരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!