ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0

വൈത്തിരിയില്‍ ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കല്‍പ്പറ്റ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.ഷോട്ട്സര്‍ട്ട്യൂട്ടാണ് എന്ന് പ്രാഥമിക നിഗമനം. കാര്‍ നിന്ന് പുകയുരുന്നത് ശ്രദ്ധയില്‍പെട്ടതിന് തുടര്‍ന്ന് കാറിലുള്ളവര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊട്ടടുത്തെ കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!