ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
വെള്ളമുണ്ട മംഗലശ്ശേരിമലയില്‍ ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.മൈലുമ്മേല്‍ ജോഷി(46)ആണ് മരിച്ചത് .നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍പ്പെട്ടാണ് മരണം.ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം
Recover your password.
A password will be e-mailed to you.